Israyelin Nadhanai Vaazhum – இஸ்ராயேலின் நாதனாயி வாழும்

Tamil Christian Songs Lyrics
Artist: K G Markose
Album: Yesu En Nadhane

Israyelin Nadhanai Vaazhum Lyrics In Tamil

இஸ்ராயேலின் நாதனாயி
வாழும் ஏக தெய்வம்
ஸத்ய ஜீவ மார்க்கமாணு தெய்வம்
மர்த்யனாயி பூமியில் பிறந்ந
ஸ்னேக தெய்வம்
நித்ய ஜீவனேகிடுந்ந தெய்வம்

1. அப்பா பிதாவே தெய்வமே
அவிடத்தெ ராஜ்யம் வரேணமே
அங்ஙயே திருஹிதம் பூமியில்
எந்நெந்நும் நிறவேறிடேணமே

2. செங்கடலில் நீ அந்நு பாத தெளிச்சு
மருவில் மக்கள்கு மன்னா பொழிச்சு
எரிவெயியில் மேக தணலாயி
இருளில் ஸ்நேக நாளமாய்
ஸீனாய் மாமல முகளில் நீ
நீதிப் பிரமாணங்ஙள் பகர்ந்நேகி

3. மனுஜனாய் பூவில் அவதரிச்சு
மஹியில் ஜீவன் பலி கழிச்சு
திரு நிணவும் திவ்ய போஜ்யவுமாய்
ஈ உலகத்தின் ஜீவனாய்
வழியும் சத்யவுமாயவனே
நின் திருநாமம் வாழ்த்துந்நு

Israyelin Nadhanai Lyrics In English

Israyelin naadhanai vaazhum eaka Daivam
Sathya jeeva maarga maanu Daivam
Marthyan aayi bhumiyil piranna sneha Daivam
Nithya jeevan ekitunnu Daivam

1. Abbah Pithavey Daivamey
Avituthe raajyam varenamey
Angayin thiru hitham bhumiyil
Ennennum niraveritenamey

2. Chengatalil nee annu paatha thelichu
Maruvil marthyarkku manna pozhichu
Eri veyilil megha thanalaayi
Irulil sneha naalamaai
Seenai maamala mukalil nee
Neethi pramaa nangal pakarneaki

3. Manujanaai bhuvil avatharichu
Mahimayil jeevan bali kazhichu
Thiru ninavum dvya bhojyavumaai
Iee ulakathin jeevanaai
vazhiyum sathyavum aayavaney
Nin thiru naamam vaazhthunnu

Watch Online

Israyelin Nadhanai Vazhum MP3 Song

Israyelin Nadhanai Vaazhum Lyrics In Malayalam

ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം

1. അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ

2.ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി

3.മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു

Israyelin Nadhanai Lyrics Malayalam PDF

Israyelin Nadhanai Vaazhum MP3 Download

Song Description:
Tamil Christian songs lyrics, Tamil Christian songs mp3,christava padal, Tamil worship songs, Tamil Christian devotional songs, israyelin nadhanai tamil, yeshu masih song.

Show Your Love

Leave a Reply

Your email address will not be published. Required fields are marked *

16 − fourteen =